Thursday, 13 April 2017

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള ഹിന്ദു മതത്തിലെ ചില അടിസ്ഥാന ജ്ഞാനങ്ങൾ ☀

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള  ഹിന്ദു മതത്തിലെ
ചില അടിസ്ഥാന ജ്ഞാനങ്ങൾ ☀

🔺 ചോദ്യം
"ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?

🔻ഉത്തരം
ഉണ്ട്. എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം അതാണ് മതം

🔺ചോദ്യം
 "മതസ്ഥാപകനണ്ടോ" ?

🔻ഉത്തരം
ഉണ്ട് . സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്

🔺 ചോദ്യം
"ഒരു മത ഗ്രന്ഥമുണ്ടോ?

🔻ഉത്തരം
ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം 📖

☀ ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന്അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. 🚩

☀ ഹിന്ദു മതത്തില് എല്ലാം ഉണ്ട്  ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു
മതത്തിലുമില്ല .
എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .

അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് .

സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക .

" ഒരു മതം സത്യമാണെങ്കില്
എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില്
ഹിന്ദു മതം എത്രത്തോളം എന്റെതാണോ ,
അത്രത്തോളം നിങ്ങളുടെതുമാണ് " 📖

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം

🚩വേദങ്ങൾ(ശ്രുതി)

--------------------

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
---------------------------------------------

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

----------------------------------------------

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

---------------------------------------------

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

----------------------------------------------

യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം,
b. അര്‍ത്ഥോപവേദം
__________
🚩ഉപനിഷത്(ശ്രുതി)
---------------------------------------------

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്

--------------------------------------------
🚩ദശോപനിഷത്തുക്കള്‍-
--------------------------------------------

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം

--------------------------------------------
🚩ഷഡ്ദര്‍ശനങ്ങൾ
--------------------------------------------

1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)

-----------------------

🚩പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍

-----------------------
🚩 അഷ്ടാദശപുരാണങ്ങൾ
---------------------------

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
-------------------
🚩ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------

🚩രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------

🚩മഹാഭാരതത്തിലെ 18പര്‍വ്വങ്ങള്‍.

----------------

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

---------------------------------------
🚩ശ്രീമദ് ഭഗവത് ഗീത
--------------------------------------

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')

രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)

1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് 🚩

ഇവിടം കൊണ്ട് തീരുന്നതല്ല ഹിന്ദുമതം

സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ഹിന്ദു മതത്തിന്റെ ഏഴയലത്ത് ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ.. പ്രചരിപ്പിക്കൂ... 🚩

ചിദംബര രഹസ്യം

ചിദംബര രഹസ്യം

ⓂⓂⓂⓂⓂⓂⓂ

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു  മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ  തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും  ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി  41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ  ഒമ്പതു  ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌  21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത്  മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ  എണ്ണമാണ് ( 15x 60x24 =21600).

ഈ  21600  സ്വര്‍ണ്ണ തകിടുകള്‍  ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ  ആണികള്‍ കൊണ്ടാണ്. ഇതു  മനുഷ്യ ശരീരത്തിലെ  ആകെ  നാഡികള്‍ക്ക്  തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ  ആകൃതിയെ  പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം.   ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന  നാലു തൂണുകള്‍   നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍  ഉണ്ട്. ഇവ  28  അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു.   ഈ   സ്തംഭങ്ങള്‍     64+64  തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു.  ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍  മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു  കലശങ്ങള്‍  നവവിധമായ ശക്തി / ചൈതന്യങ്ങളെ  പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു  സ്തംഭങ്ങള്‍  ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18  പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം”  എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന്  ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന  ഗവേഷണ നിരീക്ഷണങ്ങള്‍   എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍  ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

ഓം നമഃശിവായ
💐💐💐💐💐💐

Monday, 10 April 2017

നമ്മുടെ പൈതൃകം

നമ്മുടെ പൈതൃകം

✨🇮🇳✨🇮🇳✨🇮🇳✨🇮🇳✨

ഓരോ ""ഭാരതീയ""നെയും ✨""അഭിമാനം""✨ കൊള്ളിക്കുന്ന ഈ അറിവുകള്‍:

🙏🏻1. 👉""ചെസ്സ്"" കളിയുടെ കണ്ടെത്തൽ നമ്മുടെ ഭാരതത്തിലായിരുന്നു.

🙏🏻2. ചരിത്രത്തിലിന്നു വരെ 👉""നമ്മുടെ ഭാരതം"" മറ്റു രാജ്യങ്ങളിൽ 👉""ആധിപത്യം"" സ്ഥാപിക്കുവാൻ ശ്രമിച്ചിട്ടില്ല.

🙏🏻3. അമേരിക്കൻ 👉""ജീമോളോജി""ക്കൽ വകുപ്പിന്റെ കണ്ടെത്തൽ പ്രകാരം 👉1896 വരെ ഭാരതം മാത്രമായിരുന്നു ഒരു 🇮🇳✨ഹീറോ✨🇮🇳 പദവിയുള്ള ഏക 👉""രാജ്യം""

🙏🏻4. ""17 ആം ദശകം"" വരെ ഭാരതം 👉✨""ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു""✨. ആയതു കൊണ്ടാണ് അന്നൊക്കെ
✨സ്വർണ്ണ കിളി✨യായി 👉✨""ഭാരതം""✨ അറിയപ്പെട്ടിരുന്നതും

🙏🏻5. നമ്മുടെ ഭാരതത്തിലാണ് 👉"""ശ്രീ ആര്യ ഭട്ട"""യുടെ 👉"പൂജ്യം " എന്നതിലൂടെ 👉""ആദ്യമായി സംഖ്യാ പദ്ധതി"" ആവിഷ്ക്കരിച്ചത് .

🙏🏻6. 👉""ആറായിരം"" (6000 years) വർഷം മുൻപ് 👉""സിന്ധ് നദി"" തടത്തിൽ വച്ചായിരുന്നു 👉""നാവിക വിദ്യ""യുടെ കണ്ടെത്തലിന് തുടക്കം കുറിച്ചത്.

🙏🏻7. പ്രാചീന 👉✨""ഭാരതീയ വിദ്യാ കേന്ദ്രം""✨ എന്നറിയപ്പെടുന്ന 👉""ലോകത്തിലെ ആദ്യത്തെ വിശ്വ വിദ്യാലയമായ"" ✨""തക്ഷശില""✨ സ്ഥാപിച്ചത് 👉""ബി.സി.700 ""ൽ ഭാരതത്തിലായിരുന്നു. ഇപ്പോൾ ഈ പ്രദേശം 👉പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്ന് 32 കി.മീ. വ.കിഴക്കുള്ള 👉ഭീർ കുന്നിലാണ് .

🙏🏻8. എല്ലാ ഭാഷകളുടെയും 👉✨""ജനനി""✨ എന്ന് വിശ്വസിക്കുന്ന 👉""സംസ്കൃതം"" ഭാഷ പിറന്നത് നമ്മുടെ ✨ഭാരത✨ത്തിലായിരുന്നു.

🙏🏻9. 👉""അഞ്ചാം ദശക""ത്തിൽ തന്നെ നമ്മുടെ 👉✨""ഭാസ്കരാചാര്യൻ"" ✨ ഭൂമിക്ക് 👉""സൂര്യനെ"" വലം വയ്ക്കുവാൻ 👉✨"""365.258753484"""✨  ദിവസമാണെന്ന് കണ്ടെത്തി!! അതായത് 👉""ന്യൂട്ടന്റെ"" 👉""മുതു മുത്തച്ചന്"" പോലും ജനിക്കുന്നതിനും മുൻപ്.!!

🙏🏻10. പ്രകൃതി ചികിത്സയായ 👉✨"ആയുർവേദ"✨ ത്തിന്റെ ഉത്ഭവം നമ്മുടെ ഭാരതത്തിലായിരുന്നു
 .

🙏🏻11. 👉""ചാണക്യനി""ലൂടെ 👉""അർത്ഥശാസ്ത്രത്തിന്റെ"" 👉ഉത്ഭവവും നമ്മുടെ ഭാരതത്തിൽ തന്നെയായിരുന്നു .

🙏🏻12. വിശ്വത്തിൽ(WORLD) 👉""ഏറ്റവും പുരാതന പുസ്തകം"" എന്നറിയപ്പെടുന്ന ✨"വേദം"✨ ഭാരതത്തിൽ.

🙏🏻13. 👉""മാനവരാശി""യുടെ 👉""വികാസം"" തുടക്കം കുറിച്ചത് ഭാരതത്തിൽ.

🙏🏻14. 👉✨""വിജ്ഞാന""ത്തിന്റെ 👉""വികാസം"" തുടക്കം കുറിച്ചത് ഭാരതത്തിൽ.

🙏🏻15. 👉✨ആചാര മര്യാദ✨കളുടെ വികാസം തുടക്കം കുറിച്ചത് ഭാരതത്തിൽ.

🙏🏻16. 👉""ബാറ്ററി"" നിർമ്മാണത്തിന്റെ വിധി ആവിഷ്ക്കാരം 👉✨(അഗസ്ത്യ സംഹിത )✨  നടത്തിയത് 👉✨""അഗസ്ത്യ മുനിയായിരുന്നു""✨  .....അതായത് 👉""ബെഞ്ചമിൻ
ഫ്റെന്ക്ളി""നെക് 👉""പൂജാതനാകുന്നതിനു"" എത്രയോ മുൻപ്.

🙏🏻17. ലോകത്തിൽ 👉✨""ആദ്യമായി""✨  👉""വ്യാകരണ രചന"" നടത്തിയത് 👉ഭാരതത്തിലെ മഹർഷി 👉✨""പാണിനി""✨  യായിരുന്നു.

🙏🏻18. ലോകം അംഗീകരിച്ച 👉""ജനാതിപത്യ""ത്തിന്റെ 👉""ജന്മം"" 👉""നമ്മുടെ ഭാരത""ത്തിൽ വച്ചായിരുന്നു.

🙏🏻19. ലോകത്തിലെ ✨ഏറ്റവും പഴക്കം ചെന്ന നഗരം✨
 🌟"കാശി"🌟 സ്ഥിതി ചെയ്യുന്നത് ഭാരതത്തിൽ.

🙏🏻20. ഭാരതത്തിൽ വച്ചായിരുന്നു 👉✨""ഋഷി സുശ്രുതൻ""✨ ലോകത്തിലെ 👉ആദ്യത്തെ 👉""പ്ളാസ്റ്റിക്ക് സർജറിക്ക് """ ആവിഷ്കാരം കുറിച്ചത്.

🙏🏻21. ലോകത്തിലെ 👉പഴക്കം ചെന്ന 👉✨""സനാതന ധർമ്മം""✨
നമ്മുടെ 👉✨""ഭാരത""✨ ത്തിൽ.

👉അഭിമാനിക്കുന്നു ഒരു 🌟🇮🇳""ഭാരതീയനായതിൽ""🇮🇳🌟

🇮🇳🌟🇮🇳🌟🇮🇳🌟🇮🇳🌟🇮🇳