Saturday, 25 February 2017

സാരേ ജഹാം സേ അച്ഛാ

[ സാരേ ജഹാം സേ അച്ഛാ
ഹിന്ദുസ്ഥാൻ ഹമാരാ ഹമാര!
 ഇത് പാടിയത്,  ഹിന്ദു ആണോ മുസ്ലിം  ആണോ എന്നെങ്കിലും പിണറായി പഠിക്കണം!!?
     ഭാരത് മാതാ കി, ജയ് എന്ന് വിളിക്കാൻ പറ്റില്ല, എന്ന്  പറയുന്നവർക്ക് ഒപ്പം സഹവാസം ഉള്ളവരിൽ നിന്ന് , ഇതിലപ്പുറം പ്രതീക്ഷിക്കാര്യത്,
     സുഭാഷ് ചന്ദ്രബോസും, ഗാന്ധിജിയും,  ഇന്ദിരയും അടക്കം "ഹിന്ദുസ്ഥാൻ എന്നു വിളിച്ചപ്പോൾ,   👌👌👌  ആ "ഹിന്ദ്യസ്ഥാനെ,  18 സ്വതന്ത്ര പരമാധികാര രജ്യങ്ങൾ ആയി "വെട്ടിമുറിച്ചു വീതം വെക്കണം എന്ന് "1942 കൽക്കട്ട പ്രമേയത്തിലൂടെ ,  ആവശ്യം ഉന്നയിച്ചു,  1940 ഇലെ "മുസ്ലിം ലീഗിന്റെ. "വിഭജന വാദത്തിന് "സൈദ്ധാന്തിക പിന്തുണ നൽകിയ പ്രസ്ഥാനം ആണ്  "കമ്മ്യൂണിസ്റ്റ്പാർട്ടി.  😢😢😢😢
    ഇതൊന്നും ആരും മറന്നില്ല.  ഏതായാലും ഇതൊക്കെ പറയിപ്പിക്കൻ. "വേദിയൊരുക്കിയ. ഈ.  മുഖ്യന് അഭിവാദ്യം👌👌👌
     1921 ഇലെ മാപ്പിള ലഹളയെ,   "കർഷിക വിപ്ലവം ആക്കി,  ചരിത്ര രചന നടത്തിയ. ഇ എം എസ്,   "കുമാരനാശാന്റെ "ദുരവസ്ഥ "എന്നാ കൃതിക്ക് ഉത്തരം പറയേണ്ടതായിരുന്നു.  😢😢
    "ഒരു  സമൂഹം , ഭൂരിപക്ഷം ആയി എന്നതിന്റെ പേരിൽ അവർക്കു വേണ്ടി,  "പ്രീണന നയത്തിന്റെ ഭാഗം ആയി , അവർക്കു, 67 ഇൽ ജില്ല ഉണ്ടാക്കിയവർ ആണ് കമ്മ്യൂണിസ്റ്റുകൾ,  1947 ഇൽ മലപ്പുറം ജില്ലക്ക് എതിരെ. "ദേശാഭിമാനിയിൽ എഴുതിയതും ഇതേ  ഇ എം എസ് ആയിരുന്നു എന്നത് മറക്കരുത്.  
     നിങ്ങൾക്ക്. "ഹിന്ദുസ്ഥാൻ വർഗ്ഗീയം എന്ന്.  "ദേശീയ പ്രസ്ഥാനങ്ങൾക്കും,  ജനത്തിനും അറിയാം അതുകൊണ്ടാണ്. 1925 ഇൽ തുടങ്ങിയ സംഘ പരിവാറും,  കോമ്മ്യൂണിസ്റുകളും ഇന്നു എവിടെ എത്തി നിൽക്കുന്നു  "ഹിന്ദുസ്ഥാൻ രഷ്ട്രീയത്തിൽ എന്ന്.  കമ്മ്യൂണിസ്റുകൾ. പഠിക്കുക.  
    അന്ദ്രയിലും , മഹാരാഷ്ട്രയിലും, ഹരിയാനായിലും, പഞ്ചാബിലും,  കാശ്മീരിലും, ഡെൽഹിയിലും പോലും , സ്വാധീനം ഉണ്ടയിരുന്ന കമ്മ്യൂണിസ്റുകൾ അവിടെ നിന്നൊക്കെ പടിയിറങ്ങാൻ  കാരണം.  നിങ്ങളുടെ ഈ "രാഷ്ട്ര വിരുദ്ധ ഹിന്ദു വിരുദ്ധ സമീപനം ആണെന്ന്.  കമ്മ്യൂണിസ്റുകൾ.  ഇനിയെങ്കിലും അറിഞ്ഞിരിന്നാൽ നന്ന് അവർക്കു.                      
[20:53, 2/25/2017] +91 90617 90855: "നെഞ്ചിൽ ഇട നെഞ്ചിൽ തുടികൊള്ളും ഒരു ശബ്ദം #ജയ്_ഹിന്ദുസ്ഥാൻ" 🇮🇳🇮🇳

No comments:

Post a Comment